ബെംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ - 2 ൻ്റെ മാതൃക എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. തേജസ് എയർക്രാഫ്റ്റിൻ്റെ വികസിത രൂപമായ എംകെ - 2 കൂടുതൽ ശക്തിയേറിയ ഒറ്റ എൻജിനിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ പോർവിമാനമാണ്.ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും ഉൾക്കൊള്ളുന്ന എം കെ 2 വ്യോമ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും. ......
കൊച്ചി: എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയായതും സ്വയം വരുത്തിവെച്ച ദുർഗതിയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. ......
കൊച്ചി : ലോകത്തെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്മെന്റ്സ് (BSE: 522074 NSE: ELGIEQUIP) തങ്ങളുടെ നൂതന കംപ്രസ്ഡ് എയര്‍ സ്റ്റബിലൈസേഷന്‍ ടെക്നോളജി അവതരിപ്പിച്ചു. കാര്യക്ഷമതയില്ലായ്മ, അടിക്കടിയുണ്ടാകുന്ന ലോഡ്, അണ്‍ലോഡ് സൈക്കിളുകളാല്‍ സംഭവിക്കുന്ന അമിത തേയ്മാനം എന്നിങ്ങനെ കംപ്രസറിന്റെ സ്ഥായിയല്ലാത്ത പ്രകടനത്തിന് കാരണമാകുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുക എന്നതാണ് സ്റ്റബിലൈസര്‍ സിസ്റ്റം ലക്ഷ്യമിടുന്നത്. ......
കൊച്ചി: എറണാകുളം ഡിസിസിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ബജറ്റ് ചർച്ച (ഫെബ്രു.13, വ്യാഴം) നടക്കും. വൈകിട്ട് 3.30 ന് സബർമതി ഹാളിൽ നടക്കുന്ന ചർച്ചയിൽ സി പി ജോൺ, ഡോ.ജസ്റ്റിൻ ജോർജ്, ഡോ. ......
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങലിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ അറ്റാദായ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1392 കോടി രൂപയിലും എത്തി.
ത്രൈമാസാടിസ്ഥനത്തില്‍ തങ്ങളുടെ വളര്‍ച്ചാ ആവേഗം തുടരുന്നതു ചൂണ്ടിക്കാട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഗ്രൂപ് ചെയര്മാന് ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ......
കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിന്റെ കേരള സി ഇ ഒ ആയി ഗിരീഷ് കുമാർ നായരെ നിയമിച്ചു. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ എസ് എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. ......
ദോഹ : കെ എം സി സി ഖത്തർ സീനിയർ വൈ പ്രസിഡന്റും പ്രമുഖ വ്യവസായിയും അലി ഇന്റർനേഷണല്‍ ജനറൽ മാനേജറും നിരവധി ജീവകാരുണ്യ മത സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നെടുംതൂണുമായ കെ മുഹമ്മദ് ഈസ ( 69) ദോഹയിൽ നിര്യാതനായി.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.ഖബടക്കം ഇന്ന് രാത്രി 7 മണിക്ക് ദോഹ മിസൈമീർ പളളി ഖബർസ്ഥാനിൽ നടക്കും. വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ കായിക മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആൻഡ് വിൻ, ഫുട്ബോൾ ജഗ്ലിംഗ്, സ്ലോ സൈക്ലിംഗ്, പെനാൽറ്റി ഷൂട്ട് തുടങ്ങിയ മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ പങ്കെടുത്തു. ......
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി റാവാബി മിനി മാരത്തോൺ 2025 സംഘടിപ്പിച്ചു 1,000-ലധികം പേർ പങ്കെടുത്ത പരിപാടി ആരോഗ്യ ബോധവത്കരണകായിക ക്ഷമത എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ആയി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) റാവാബി സ്പോർട്സ് ലീഗ് (RSL) എന്നിവയുമായി പങ്കാളിത്തത്തിലൂടെ നടന്ന ഈ ഇവന്റ്, ഖത്തർ നാഷണൽ വിഷൻ 2030-നുമായി ഒത്തിണങ്ങിക്കൊണ്ട് ആരോഗ്യം സംരക്ഷിക്കാൻ റാവാബി ഗ്രൂപ്പ് നൽകുന്ന പ്രതിബദ്ധത ശക്തിപ്പെടുത്തി.
മാരത്തോൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് അൽ റാവാബി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ അജ്മൽ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് സാദിഖ്, ഗ്രൂപ്പ് ഡയറക്ടർ ഹാരിസ് തയ്യിൽ, ഫൈവ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ. കെ. ......
ദോഹ: ഖത്തർ ദേശീയ കായികദിനം വിപുലമായ പരിപാടികളോടെ ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മ ആയ കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ- കെഫാഖ് സ്പോർട്സ് മീറ്റ് 2025 സംഘടിപ്പിച്ചു.
അന്തർ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ആയ ഖത്തർ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈൻ ദാവി വിശിഷ്ടാതിഥി ആയിരുന്നു. മലേഷ്യ, ഉസ്ബെകിസ്ഥാൻ മുതലായി വിവിധ രാജ്യങ്ങളിൽ നടന്ന പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ അദ്ദേഹം ഖത്തറിനെ പ്രതിനിധികരിച്ചാണ് ചാമ്പ്യൻ പട്ടങ്ങൾ നേടിയിട്ടുള്ളത്.
കെഫാഖ് സ്പോർട്സ് മീറ്റ് 2025 അൽ റയ്യാൻ ഫാമിലി പാർക്കിൽ വെച്ച് രാവിലെ തന്നെ ആരംഭിച്ചു...വാർമിംഗ് അപ്പ് സെഷൻസ് , കൂട്ടയോട്ടം, വ്യായാമ പ്രാധാന്യം വിവരിക്കുന്ന പരിപാടികൾ കൂടാതെ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു. കെഫാഖ് സ്പോർട്സ് കൺവീനേഴ്സ് ദിപു സത്യരാജനും, ശരത്തും പരിപാടികൾ ഏകോപിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു. ......